LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

fake antique dealer

Web Desk 4 years ago
Keralam

മോന്‍സന്‍ ഓഫീസില്‍ വന്നപ്പോള്‍ സംസാരിക്കുക മാത്രമാണ് ചെയ്തത് - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

എറണാകുളത്തുവരുമ്പോള്‍ തന്റെ സ്ഥാപനം സന്ദര്‍ശിക്കണമെന്നും പറഞ്ഞു. ഇയാള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടാണ് പോയത്. ഉടന്‍ സുഹൃത്ത് വിളിച്ച് പറയുകയുണ്ടായി ഇയാള്‍ തട്ടിപ്പുവീരനാണെന്ന്. മോന്‍സനെതിരായ അന്വേഷണത്തിന്റെ രേഖകളും ലഭിച്ചു.

More
More
Web Desk 4 years ago
Keralam

ടിപ്പുവിന്റെ സിംഹാസനം മുതല്‍ മോശയുടെ അംശവടിവരെ; മോൻസൻ മാവുങ്കൽ ചില്ലറക്കാരനല്ല

യേശുവിനെ ഒറ്റിക്കൊണ്ട് യൂദാസ് വാങ്ങിയ പത്തു വെള്ളി നാണയങ്ങളില്‍ രണ്ടെണ്ണം, മുഹമ്മദ്‌ നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി എല്ലാം തന്‍റെ അത്യപൂര്‍വ്വ ശേഖരത്തില്‍ ഉണ്ടെന്ന് മോന്‍സണ്‍ മാവുങ്കല്‍തന്നെ ഒരു യൂട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്.

More
More